ads

Your Ad Here

Wednesday, July 9, 2008

പാഠപുസ്തകം...വിവാദം എന്തിന ് ?

പാഠപുസ്തക വിവാദം നടക്കുന്ന ഈ കാലത്ത്
പുസ്തക വിരോധികള് വായിക്കേണ്ട ഒരു ലേഖനം
മാതൃഭൂമി ആഴ്ചപതിപ്പില് ജൂലായ് 13 ലക്കത്തില്
ഡോ:രാജന് ഗുരുക്കള് എഴുതിയിട്ടുണ്ട്
പേജ് 8, ബൂലോകര് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
.
.
.
രാഷ്ട്രീയം മാത്രമല്ലേ ഈ കോലാഹലത്തിനെല്ലാം പിന്നില്....

1 comment:

റോഷ്|RosH said...

മാതൃഭൂമിയുടെ യുക്തിവാദം പതിപ്പാണോ ഉദേശിക്കുന്നത്?

തീര്ച്ചയായും അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ ദൈവന്ങള്‍ക്കും ഒരു പരിഹാരമാണ് ദൈവത്തെ കുറിച്ചും മതങ്ങളെ കുറിച്ചു മൊക്കെ കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ അത്തരം ശ്രമങ്ങളെ യൊക്കെ എതിര്‍ത്ത് തോല്‍പ്പിക്കാനാണ് മത നേതാകളുടെയും രാഷ്ട്രീയക്കാരുടെയും ശ്രമം.


ഇവിടെയും നോക്കുക.