ads

Your Ad Here

Monday, June 30, 2008

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം... പാഠം 1

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം...
ഇത് കേട്ടാല് വിശൃസിക്കാന് കഴിയുന്നില്ലേ ....
എന്നാല്ഞാന് ഒന്നുണ്ടാക്കി ...........
കാണ്കുളിര്ക്കെ കാണാന് വലത് വശത്തുളള
ഗൂഗിള് സെര്ച്ച് ബോക്സില്
ഒന്നു സെര്ച്ച് ചെയ്ത് നോക്ക്......................
ആവശ്യക്കാര് ഉളള പക്ഷം
ഇതിന്റെ 'ഗുട്ടന്സ്' അടുത്ത പോസ്ററുകളില്
വെളിപ്പെടുത്താം....................

Saturday, June 28, 2008

മലപ്പുറം ബ്ളോഗ് ശില്പ്പശാല ജൂലായ് 13 ന ്............

മലപ്പുറം ബ്ളോഗ് അക്കാദമിയുടെ
ബ്ളോഗ് ശില്പ്പശാല ജൂലായ് 13 ന ്
വിശദാംശത്തിന ് ഇവിടെ അമര്ത്തുക


പാലക്കാട് ശില്പ്പശാല സംഘടിപ്പിക്കാന്
താല്പര്യമുളളവര് ഇതില് പന്കാളികളാവുക....

Thursday, June 26, 2008

ഖദറിട്ടവന്റെ പുസ്തക പൂജ...............

കുറിപ്പ്: ലീഗുകാരന്റെ കുററമല്ല .......
പുസ്തകം കണ്ടാല് കലിയിളകുന്നത്
വര്ഗഗുണം മാത്രം........................

Tuesday, June 17, 2008

കളളു കുടിച്ചാല് അരിച്ചാലില് കിടക്കണം


കളളു കുടിച്ചാല് അരിച്ചാലില് കിടക്കണം .......
വഴിയെ പോകുന്നവനെ തന്തക്ക് വിളിക്കുന്നത്
മലയാളിയുടെ കുടി മഹാത്മ്യം.....................................
ദയവായി coment പോസ്ററുക.....................