ads

Your Ad Here

Wednesday, July 9, 2008

പാഠപുസ്തകം...വിവാദം എന്തിന ് ?

പാഠപുസ്തക വിവാദം നടക്കുന്ന ഈ കാലത്ത്
പുസ്തക വിരോധികള് വായിക്കേണ്ട ഒരു ലേഖനം
മാതൃഭൂമി ആഴ്ചപതിപ്പില് ജൂലായ് 13 ലക്കത്തില്
ഡോ:രാജന് ഗുരുക്കള് എഴുതിയിട്ടുണ്ട്
പേജ് 8, ബൂലോകര് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
.
.
.
രാഷ്ട്രീയം മാത്രമല്ലേ ഈ കോലാഹലത്തിനെല്ലാം പിന്നില്....

Friday, July 4, 2008

വിലയറിയാന് ഒരു സൈററ്........

വിലയറിയാന് ഒരു സൈററ്..

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം... പാഠം 2

സൌജന്യമായി സെര്ച്ച് എന്ജിന് ഉണ്ടാക്കാം...
ഇത് കേട്ടാല് വിശൃസിക്കാന് കഴിയുന്നില്ലേ ....
എന്നാല്ഞാന് ഒന്നുണ്ടാക്കി ...........
കാണ്കുളിര്ക്കെ കാണാന് വലത് വശത്തുളള
ഗൂഗിള് സെര്ച്ച് ബോക്സില് ഒന്നു സെര്ച്ച് ചെയ്ത് നോക്ക്......................
ആവശ്യക്കാര് ഉളള പക്ഷം ഇതിന്റെ 'ഗുട്ടന്സ്'
അടുത്ത പോസ്ററുകളില് വെളിപ്പെടുത്താം
എന്ന ഒരു പോസ്ററിട്ടിരുന്നു.
ഇവിടെ ക്ലിക്കി നോക്കിക........